WHATS NEW
PAY REVISON 2019 UNDERTAKING FORM  DOWNLOAD  



ഒരു  വിദ്യാലത്തിനുവേണ്ടി അക്കാദമികവും ഭരണപരവുമായ സഹായി എന്ന നിലയിലാണ് ഈ ബ്ലോഗിന്‍റെ ഘടന.

1. Dept. Site
ഒരു വിദ്യാലയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് നിരവധി ഓണ്‍ലൈന്‍ എന്‍ട്രികള്‍ നടത്തേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള വെബ് സൈറ്റുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

2. Education Blogs
പ്രധാനാധ്യാപകര്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും  ഒരു പോലെ സഹായകമാകുന്ന വെബ് സൈറ്റുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

3. Orders
ഫൈനാന്‍സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റേയും ഓര്‍ഡറുകള്‍, സര്‍ക്കുലറുകള്‍, എന്നിവയാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

4.What's New
ഇപ്പോള്‍ ഒരു പ്രൈമറി വിദ്യാലത്തിനു ചെയ്യേണ്ട ഓണ്‍ലൈന്‍ എന്‍ട്രിയുടെ ലിങ്ക്

 5. Department Test
ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റിന് ആവശ്യമായ ബ്ലോഗ്

ഈ ബ്ലോഗ് ഗൂഗിള്‍ ക്രോമിലോ മോസില്ല ഫയര്‍ഫോക്സിലോ തുറന്ന് BOOK MARK  ചെയ്താല്‍ ആവശ്യമായ വൈബ്സൈറ്റിലേക്ക് ഈ ബ്ലോഗ് തുറന്നാല്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.



സ്നേഹത്തോടെ
ഭാസ്കരന്‍ പേക്കടം